ശബരിമല വിധിയുടെ ബെഞ്ചിൽ നിന്ന് കുര്യൻ ജോസഫ് ഒഴിവാക്കപ്പെട്ടോ?

nere-chovve-main
SHARE

ഇന്ത്യയുടെ വൈവിധ്യങ്ങളെ മനസിലാക്കുന്ന പ്രാദേശിക കാര്യങ്ങളെ അടുത്തറിയുന്ന ആളുകള്‍ വിധികര്‍ത്താക്കളില്‍ ഉണ്ടായിരുന്നെങ്കില്‍ സുപ്രീംകോടതിയുടെ പലവിധികളിലും തിരുത്തലുകള്‍ക്ക് സാധ്യത ഉണ്ടാവുമായിരുന്നുവെന്ന്  ജസ്റ്റിസ് കുര്യന്‍ ജോസഫ്.

ശബരിമലയിലെ സ്ത്രീപ്രവേശനവിധി പറയുന്ന ബഞ്ചില്‍ നിന്ന് താന്‍ ഒഴിവാക്കപ്പെട്ടതിന്‍റെ കാരണം കാലം തരുമെന്ന് പ്രതീക്ഷിക്കുന്നു. ചീഫ് ജസ്റ്റിസിന്‍റെ താല്‍പര്യമനുസരിച്ചാണ് ബഞ്ചുകള്‍ പുനസംഘടിപ്പിക്കപ്പെടുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

MORE IN NERE CHOVVE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.