ആക്ടിവിസ്റ്റുകൾ വരേണ്ട; ഹിന്ദുക്കൾ കോപ്രായങ്ങളിൽ വീഴില്ല; കടകംപള്ളി

Nere-Chovve-main
SHARE

ശബരിമലയില്‍ കോടതിവിധിക്കൊപ്പം നില്‍ക്കുന്നതുകൊണ്ട് സിപിഎമ്മിന്‍റെ ഹിന്ദുവോട്ടില്‍ ചോര്‍ച്ചയുണ്ടാകില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. റിവ്യൂ ഹര്‍ജികളില്‍ സുപ്രീം കോടതി എന്തു തീരുമാനമെടുത്താലും അത് സര്‍ക്കാര്‍ നടപ്പാക്കും.

കുഴപ്പമുണ്ടാക്കാന്‍ വരുന്ന ആക്ടിവിസ്റ്റുകള്‍ക്കുള്ള സ്ഥലമല്ല ശബരിമല എന്ന നിലപാടിന് മാറ്റമില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

MORE IN NERE CHOVVE
SHOW MORE