E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

കെവി മാത്യുവിന്റെ സമ്മിശ്ര കൃഷി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഏകദെശം എഴുപതു വർഷങ്ങൾക്ക് മുമ്പാണ് കെ വി മാത്യുവിന്റെ കുടുംബം ഇടുക്കിയിലെ പെരിഞ്ചാംകുട്ടിയിൽ എത്തിയത്, പാറക്കെട്ടുകളും കാടും നിറഞ്ഞ സ്ഥലം അദ്ദേഹം കൃഷിക്കനുയോജ്യമാക്കി മാറ്റി . എന്നദ്ദേഹം സ്വന്തം കൃഷിയിടത്തിൽ സമ്മിശ്ര കൃഷിയാണ് നടത്തിവരുന്നത്  അദ്ദേഹത്തിന്റെ കൃഷിയിടത്തിലെ വിശേഷണൽ കാണാം നാട്ടുപച്ചയിൽ 

കൃഷിയിൽ താല്പര്യമുള്ള ഒരുപാടുപേരുണ്ട് എന്നാൽ അവരുടെ പരാതി കൃഷിക്കായി തൊഴിലാളികളെ കിട്ടുന്നില്ലഎന്നതാണ് . ഇങ്ങനെയുള്ളവരെ സഹായിക്കലാണ് ഹരിതസേനയുടെ ലക്‌ഷ്യം. കൃഷിയാരംഭിക്കുമ്പോ നിലം ഒരുക്കുന്നതുമുതൽ കൃഷിയുടെ എല്ലാ ഘട്ടത്തിലും ഇവരുടെ സേവനങ്ങൾ ഉണ്ടാകും ഇവരുടെ പ്രവർത്തന ശൈലികളെക്കുറിച്ചും നമുക്ക് നാട്ടുപച്ചയിലൂടെ കൂടുതലായി അറിയാം