ജൈവ ഉദ്യാനം, ഭക്ഷ്യമേളകള്‍, സൈക്കിൾ വരവ്; ആലപ്പുഴയിലെ വേറിട്ട സ്കൂൾ

nallapadam23
SHARE

നല്ലപാഠത്തിന്‍റെ ആശയങ്ങളോട് ചേർന്ന് നിൽക്കുന്ന പ്രവർത്തനങ്ങളാണ് ആലപ്പുഴ ലജനത്തുൾ മുഹമ്മദിയ സ്കൂളിലുള്ളത്. ജങ്ക് ഫുഡിനെതിരെ ഭക്ഷ്യ മേള സംഘടിപ്പിച്ച് അതിൽ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് മറ്റ് കൂട്ടുകാരെ സഹായിക്കുന്നു. കാർബൺ ന്യൂട്രൽ കേരളം എന്ന  ആശയത്തിനായി  ഭൂരിഭാഗം കുട്ടികളും സൈക്കിളിലാണ് എത്തുന്നത്. സ്കൂളിലെ കൂടുതൽ വിശേഷങ്ങളറിയാം.. വിഡിയോ കാണാം..

MORE IN NALLAPADAM
SHOW MORE
Loading...
Loading...