പരിമിതികൾ മറികടന്ന ചെറിയ വലിയ കാര്യങ്ങൾ; അതിജീവനത്തിന്റെ നല്ലപാഠം

nallapadam
SHARE

പ്രളയത്തിൽ നിന്ന് കരകയറിയ പത്തനംതിട്ട ജില്ലയിലാണ് ഇത്തവണ നല്ലപാഠം. നമുക്ക് ചിലപ്പോൾ ചെറിയ കാര്യം ചെയ്യുമ്പോൾ വലിയ സന്തോഷം തോന്നും. ചെറിയ ചെടി നടുക, അത് പൂവിടുമ്പോൾ അതിലേറെ സന്തോഷം. അങ്ങനെ  നല്ലപാഠം കൂട്ടികാർ ഓരോ ചെറിയ കാര്യം ചെയ്യുമ്പോളും അവർക്ക് നല്ല കോൺഫിഡൻസും  ഭയങ്കര സന്തോഷവും ഉണ്ടാവുകയാണ്., മാത്രമല്ല ഇങ്ങനെ  ഓരോ ചെറിയ  കാര്യങ്ങൾ ചെയ്യുന്നത് വലിയ മാതൃകയാണ്. അത്തരത്തിൽ നല്ല മനസ്സുള്ള നല്ല കുറച്ച് കൂട്ടകാരെയാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. പത്തനംതിട്ടയിലെ ദീപ്തി സ്പെഷ്യൽസ്കൂൾ ആൻറ് റീഹാബിലിറ്റേഷൻ സെൻററിലാണ് ഇത്തവണ നല്ലപാഠം.

MORE IN NALLAPADAM
SHOW MORE
Loading...
Loading...