സ്നേഹപൊതിച്ചിലിന്റെ നന്മ പാഠം

nallapadam-new
SHARE

കണ്ണൂർ പുലിക്കുരുമ്പ് സെന്റ് ജോസഫ് യുപിസ്കൂളിലെ നല്ലപാഠം പ്രവർത്തനങ്ങൾ കാണാം. കുട്ടികൾക്ക് പഠിക്കാൻ മേശയും കസേരയും സ്കൂളിലെ കൂട്ടുകാർ നൽകുന്നു, നല്ലപാഠം ബുക്ക് ബാങ്ക്, പുസ്തകം പോലും പൊതിഞ്ഞു സൂക്ഷിക്കാനാകാത്തവർക്ക് സ്നേഹപൊതിച്ചിൽ എന്ന പേരിൽ ബുക്ക് പൊതിഞ്ഞു കൊടുക്കാനും കൂട്ടുകാർ ശ്രദ്ധിക്കുന്നു.. നല്ലപാഠം നന്മകൾ കാണാം.

MORE IN NALLAPADAM
SHOW MORE