കാരുണ്യത്തിന്റെ നല്ലപാഠം

nallapadam-main
SHARE

തൃശൂർ ചാവക്കാട് രാജാ സ്കൂളിലെ വിദ്യാർത്ഥികൾ നിരവധി നല്ല കാര്യങ്ങളുമായി മുന്നേറുകയാണ്. വീട് ഇല്ലാത്തവർക്ക് വീട് നിർമ്മിച്ചു നൽകുന്നു, തൊട്ട് അടുത്തുള്ള ഗവൺമെന്റ് സ്കൂളിലെ ലൈബ്രറിയിലേക്ക് പുസ്തകം നല്‍കുന്നു, വൃദ്ധ സദനങ്ങൾ സന്ദർശിക്കുന്നു. ഇത്തരത്തിൽ നിരവധി നല്ല കാര്യങ്ങളാണ് ഇവർ ചെയ്യുന്നത്. അത് കാണാം

MORE IN NALLAPADAM
SHOW MORE