മാറ്റുരച്ച് നല്ലപാഠം കൂട്ടുകാർ; ഗ്രാന്‍ഡ് ഫിനാലെ മൂന്നാം ഭാഗം

nallapadam-16-06-t
SHARE

നല്ലപാഠം കൂട്ടുകാരുടെ മാതൃകാ പ്രവർത്തനങ്ങൾ വിലയിരുത്തുകയാണ്. ഇനി എട്ടു‍ജില്ലകളിലെ കൂട്ടുകാരുടെ നല്ലപാഠം വിശെഷങ്ങളാണ് അറിയാനുള്ളത്. വീരവ‍ഞ്ചേരി എൽ പി സ്കൂൾ, കോഴിക്കോട്. മേരി ഇമ്മാക്കുലേറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ആലപ്പുഴ. സെന്റ് മേരീസ് എച്ച്.എസ്.എസ്, മണർകാട്, കോട്ടയം. സെന്റ് പോൾസ് പബ്ളിക് സ്കൂൾ, കുരിയച്ചിറ,  തൃശൂർ. എന്നിവരുടെ നല്ലപാഠം പ്രവർ‌ത്തനങ്ങളാണ് ഇന്ന് വിലയിരുത്തുന്നത്.

MORE IN NALLAPADAM
SHOW MORE