മാതൃകയാക്കാം നല്ലപാഠം പ്രവർത്തനങ്ങൾ; ഗ്രാന്‍ഡ് ഫിനാലെ രണ്ടാം ഭാഗം

npd-09-06-t
SHARE

നാടിനാകെ മാതൃകയാകുന്ന നിരവധി പ്രവർത്തനങ്ങളാണ് നല്ലപാഠം കൂട്ടുകാർ ചെയ്തുവരുന്നത്. കഴിഞ്ഞ തവണ രണ്ടുസ്കൂളിലെ കൂട്ടുകാരുടെ വിശേഷങ്ങൾ അറിഞ്ഞു.ഇനി പന്ത്രണ്ട് സ്കൂളിലെ കുട്ടുകാരുടെ വിശേഷങ്ങൾ കൂടി അറിയണം . 

സി.എം.എസ് എൽ.പി, മല്ലപള്ളി, പത്തനംതിട്ട , എം.ജി.എം എച്ച്.എസ്.എസ് മാനന്തവാടി, വയനാട്, ഗവ. ഹൈസ്കൂൾ തടികടവ്, കണ്ണൂർ, ഇസ്റ്റേൺ ന്യൂട്ടൺ സ്കൂൾ, അടിമാലി. എന്നിവിടുത്തെ കൂട്ടുകാരുടെ നല്ലപാഠം വിശെഷങ്ങൾ കാണാം നല്ലപാഠം പരിപാടിയിലൂടെ

MORE IN NALLAPADAM
SHOW MORE