തിരഞ്ഞെടുപ്പുകാലം, സർവം രാഷ്ട്രീയമയം

accidental-prime-minister-kher
SHARE

മൻമോഹൻസിങ്ങിന്റെ ജീവിതം ചർച്ചയാകുന്ന ചിത്രം ദ ആക്സിഡന്റൽ പ്രൈംമിനിസ്റ്റർ, 10വർഷക്കാലത്തെ മൻമോഹൻ സിങ്ങിന്റെ ഭരണകാലം  ഒാർമപ്പെടുത്തുന്നു. ഒപ്പം സോണിയ-രാഹുൽ- മൻമോഹൻ ത്രയംബകങ്ങളും വരച്ചുകാട്ടുന്നു. ബാൽതാക്കറെയുടെ ജീവിതം സിനിമയാകുന്ന ചിത്രവും വിവാദമാകുന്നു.

MORE IN INDIA BLACK AND WHITE
SHOW MORE