ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യമേള; വേറിട്ട രുചികൂട്ടുകളുമായി 'ഗള്‍ഫുഡ്'

Gulf-This--Week
SHARE

ലോകത്തിലെ രുചിവൈവിധ്യങ്ങളും മേഖലയിലെ പുത്തൻ  വിശേഷങ്ങളും  അവതരിപ്പിച്ച് ഗൾഫുഡ് ഭക്ഷ്യമേള. ഭക്ഷ്യ വ്യവസായത്തിന്‍റെ ഭാവി രൂപപ്പെടുത്താൻ സഹായിക്കുന്ന ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യമേള ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ അരങ്ങേറി . അഞ്ചു ദിവസം നീണ്ടുനിന്ന മേളയിൽ കേരളത്തിൽ നിന്നുള്ള 12 കമ്പനികളുമായ് കെ.എസ്.ഐ.ഡി.സിയും പങ്കെടുത്തു

Gulf This Week 

MORE IN GULF THIS WEEK
SHOW MORE