ഒരിക്കല്‍ തരിശായിക്കിടന്നിടത്ത് ഇന്ന് ഒരു മഴക്കാട്;  സിർ ബനിയാസ് ഐലൻഡ്

gulf this week
SHARE

ആഫ്രിക്കൻ സഫാരിയെ അനുസ്മരിപ്പിക്കുന്ന യാത്രാനുഭവം സമ്മാനിച്ച് അബുദാബിയിലെ സിർ ബനിയാസ് ഐലൻഡ്. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സെയിദിന്റെ സ്വകാര്യ ദ്വീപെന്ന് അറിയപ്പെട്ടിരുന്ന സിർ ബനിയാസ് ദ്വീപ് ഇന്ന് പ്രകൃതിദത്ത വന്യജീവി സങ്കേതമാണ്. ലക്ഷക്കണക്കിന് മരങ്ങളും ആയിരക്കണക്കിന് വന്യജീവികളുമായി സഞ്ചാരികളെ കാത്തിരിക്കുന്ന ഐലൻഡിലെ കാഴ്ചകളിലേക്ക്.

  

MORE IN GULF THIS WEEK
SHOW MORE