ഉപരിപഠനം വിദേശ സര്‍വകലാശാലകളില്‍; സംശയങ്ങള്‍ക്ക് മറുപടി

help-deskn
SHARE

വിദേശ സര്‍വകലാശാലകളില്‍ ഉപരിപഠനം നടത്തുന്ന കുട്ടികളുടെ എണ്ണം കൂടിവരികയാണ്. ഇതുമായി ബന്ധപ്പെട്ട് ഒരുപാടു സംശയങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കുമുണ്ട്. ഹെല്‍പ്പ് ഡസ്കിലൂടെ ഈ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നത് കരിയര്‍ വിദഗ്ധന്‍ സജിത്ത് തോമസാണ്.

MORE IN career guru
SHOW MORE
Loading...
Loading...