'സത്യത്തിൽ ത്രികോണ മത്സരമില്ലേ?' വോട്ടുവണ്ടി പത്തനംതിട്ടയിൽ

vottu-vandi
SHARE

നിര്‍ണായകമായ ജനവിധിയെഴുത്ത് തുടങ്ങി. 102 മണ്ഡലങ്ങളില്‍ പോളിങ് പൂര്‍ത്തിയാകുന്ന സമയമാണ്. ഈ വെള്ളിയാഴ്ച കേരളത്തിലെ എല്ലാ കണ്ണും തൃശൂരിലെ പൂരപറമ്പിലായിരുന്നു. ഒരാഴ്ച, ഈ സമയം കഴിയുമ്പോള്‍ കേരളവും വോട്ട് ചെയ്ത് കഴിയും. ആരെ തിരഞ്ഞെടുക്കണമെന്നുള്ള നിര്‍ണായക ചോദ്യത്തിന് ഉത്തരം കണ്ടെത്തും. വോട്ടുവണ്ടി ഇന്ന് അടൂര്‍ നഗരമധ്യത്തിലാണ്. പത്തനംതിട്ട ലോക്സഭാ മണ്ഡലം ഈ സമയം എന്ത് ചിന്തിക്കുന്നു എന്ന് നോക്കാം. 

MORE IN SPECIAL PROGRAMS
SHOW MORE