തൃശൂരിൽ മൂന്നാംസ്ഥാനത്താര്? വോട്ടുവണ്ടി തൃശൂരിൽ

vottuvandi
SHARE

ഇന്നത്തെ വോട്ടുവണ്ടി തൃശൂരിലാണ്. ടിഎന്‍ പ്രതാപന്‍ യു‍ഡിഎഫ്  സിറ്റിങ് എംപിയായിട്ട് വരും എന്ന് തോന്നിയിടത് ഒരു ട്വിസ്റ്റ് വന്നു കെ മുരളീധരന്‍ വരുന്നു. വിഎസ് സുനില്‍കുമാറിനെ പോലെ ശക്തനായ സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിനായി മത്സരിക്കുന്നു. എന്‍ഡിഎയ്ക്ക് വേണ്ടി സുരേഷ് ഗോപി മത്സരിക്കുന്നു, എന്തും സംഭവിക്കാം എന്ന സാഹചര്യമാണ് തൃശൂരില്‍. ശരിക്കം ത്രികോണ മത്സരമാണോ തൃശൂരില്‍ നടക്കുന്നത്? ആരാണ് തൃശൂര്‍ എടുക്കുക? എന്താക്കെയാണ് സാഹചര്യങ്ങള്‍? പത്മജയെ പോലെ ഒരാള്‍ കോണ്ഡഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുന്നു. അത് തിരഞ്ഞെടുപ്പിനെ ബാധിക്കുമോ? അറിയാം പറയുന്നു തൃശൂര്‍.

Loksabha election 2024 thrissur

MORE IN SPECIAL PROGRAMS
SHOW MORE