'ചേലക്കരയിൽ ഉറപ്പിച്ചോ ഉപതിരഞ്ഞെടുപ്പ് ?'; വോട്ടുവണ്ടി ആലത്തൂരിൽ

alathur
SHARE

ഇന്ന് വോട്ടുവണ്ടി ആലത്തൂര്‍ മണ്ഡലത്തിലെ നെന്മാറയിലാണ്.  2019 ആവര്‍ത്തിക്കുമോ? അല്ലെങ്കില്‍ അത് ഒറ്റപ്പെട്ടതായിരുന്നോ? എന്‍ഡിഎ എത്രത്തോളം മുന്നോട്ട് പോവും ഇക്കാര്യങ്ങളിലൊക്കെ ജനങ്ങളുടേയും നാടിന്‍റേയും അഭിപ്രായം അറിയാം.  രമ്യാ ഹരിദാസ് സിറ്റിങ് എംപി ഒരിക്കല്‍ കൂടി  മത്സരിക്കുന്നു,  എല്‍ഡിഎഫിനായി മന്ത്രി കെ രാധാകൃഷ്ണന്‍, ടി എന്‍ സരസൂ എന്‍ഡിഎയ്ക്കായും മത്സരിക്കുന്നു. വി‍‍ഡിയോ കാണാം.

Alathur loksabha election 2024

MORE IN SPECIAL PROGRAMS
SHOW MORE