ഗ്യാസ് വില കുറയ്ക്കേണ്ടതില്ല; എന്തുകൊണ്ട്?

വോട്ടുവണ്ടി പാലക്കാടാണ്..പാലക്കാട് എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. കോണ്‍ഗ്രസില്‍ നിന്ന് എ വിജയരാഘവനാണ് പാലക്കാട്  മണ്ഡലത്തില്‍ എല്‍ഡിഎഫിനായിട്ട് മത്സരിക്കുന്നത്. 2019ല്‍ ഒരത്ഭുതം എന്നപോലെ എല്‍ഡിഎഫിന് ഒരു പരാജയം പാലക്കാടുണ്ടായി. 89ല്‍ വിജയരാഘവന് സാധിച്ചത് 24ല്‍ അദേഹത്തിന് സാധിക്കുമോ എന്ന ഒരു രാഷ്ട്രീയ ചോദ്യം ഇവിടെയുണ്ട്. എ വിജയരാഘവന്‍ എല്‍ഡിഎഫിന് വേണ്ടി സിപിഎം പിബി അംഗം മത്സരിക്കുമ്പോള്‍ സിറ്റിങ് എംപി വികെ ശ്രീകണ്ഠന്‍ കോണ്‍ഗ്രസിന് വേണ്ടി ഒരിക്കല്‍കൂടി പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ വരുന്നു. കൃഷ്ണകുമാറിലൂടെ വോട്ട് ഉയര്‍ത്താന്‍ എന്‍ഡിഎ ശ്രമിക്കുന്നു. ഇപ്പോള്‍ ഡബിള്‍ ഡിജിറ്റ് വിജയത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. പ്രകാശ് ജാവഡേക്ര്‍ 5പ്ലസ് എന്നും  പറഞ്ഞു. അഞ്ച് ഉറപ്പാണ് പിന്നെ കുറേ സര്‍പ്രൈസ് എന്നും പറഞ്ഞു, ആ സര്‍പ്രൈസില്‍ പാലക്കാടുണ്ടോ എന്നതടക്കമുള്ള വിഷയങ്ങളൊക്കെ സംസാരിക്കുകയാണ്, വിഡിയോ കാണാം.

Palakkad loksabha election 2024