പാനൂരിലെ ബോംബ് പൊട്ടലും രാഷ്ട്രീയത്തിലെ ആളിക്കത്തലും​

HD-PANOOR_N_1
SHARE

കണ്ണൂര്‍ പാനൂര്‍ മുളിയാത്തോട്ടില്‍ നിര്‍മാണത്തിലിരിക്കുന്ന ഒരു വീടിന്‍റെ മുകള്‍ നിലയില്‍ നിന്ന് ബോംബ് സ്ഫോടനം..... ബോംബ് നിര്‍മാണത്തിനിടെയായിരുന്നു സ്ഫോടനം. നാട് ഞെട്ടി.. രാഷ്്ട്രീയ കേരളത്തില്‍ വലിയ വാര്‍ത്തയായി... നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. കൂടെയുണ്ടായിരുന്ന മൂന്ന് പേർക്ക്  ഗുരുതര പരുക്കേറ്റു. തിരഞ്ഞെടുപ്പ് കാലത്തെ ചൂടേറിയ പ്രചാരണത്തിരക്കില്‍ പിന്നീടുള്ള ദിവസങ്ങളില്‍ രാഷ്ട്രീയകേരളത്തിന്‍റെ നോട്ടവും നോട്ടപിശകും പാനൂരിനെ ചുറ്റിപ്പറ്റിയായിരുന്നു. വിഡിയോ കാണാം.

MORE IN SPECIAL PROGRAMS
SHOW MORE