രാഹുലില്‍ വയനാട് ഹാപ്പിയോ? വോട്ടുവണ്ടിയില്‍ കേട്ട മറുപടികള്‍

vottuvandi-n
SHARE

വയനാട് പനമരത്ത് നടവയലിലാണ് ഇന്നത്തെ വോട്ടുവണ്ടി. 2009ല്‍ രൂപീകരിക്കപ്പെട്ട ലോക്സഭാ മണ്ഡലം. രാജ്യത്തെ 543 മണ്ഡലങ്ങളില്‍ ഒന്ന് മാത്രമായിരുന്ന മണ്ഡലം 2019ല്‍ രാഹുല്‍ ഗാന്ധിയുടെ വരവോടെ ആണ് ശ്രദ്ധയിലേക്ക് വരുന്നത്. അദ്ദേഹത്തിന് കിട്ടിയ ഭൂരിപക്ഷം വല്ലാതെ വിസമയിപ്പിക്കുന്നതായിരുന്നു. 2024ല്‍ വീണ്ടു രാഹുല്‍ ഗാന്ധി വരുമ്പോള്‍ ശ്കതയായ സ്ഥാനാര്‍ഥിയെ എല്‍ഡിഎഫ നിര്‍ത്തിയിരിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ വന്ന മത്സരത്തിന് തയാറായിരിക്കുകയാണ്. എന്താണ് 2024ല്‍ വയനാട്ടുക്കാര്‍ ചിന്തിക്കുന്നത് എന്നറിയാം. വിഡിയോ കാണാം.

Loksabha election 2024 wayanad

MORE IN KERALA
SHOW MORE