ഡൽഹിക്ക് ആരുപോയാൽ കണ്ണൂരിന് ഗുണം ? വോട്ടുവണ്ടി യാത്ര?

VOTTUVANDI-Kannur
SHARE

കണ്ണൂരിലെ രാഷ്​ട്രീയത്തിന്‌‍റെ ചൂട് എന്താണെന്ന് അറിയാനുള്ള ശ്രമത്തിലാണ് ഇന്ന് വോട്ടുവണ്ടി. സംസ്ഥാനമാകെയുള്ള തിരഞ്ഞെടുപ്പ് വിഷയങ്ങള്‍ തന്നെയാണ് കണ്ണൂരിലെയും ചര്‍ച്ച. തിരഞ്ഞെടുപ്പില്‍ എസ്​ഡിപിഐ പിന്തുണ വേണ്ട എന്ന് യുഡിഎഫ് നിലപാട് വ്യക്തമാക്കിയ ദിവസം കൂടിയാണ് ഇന്ന്. കഴിഞ്ഞ ദിവസം നടന്ന രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ എന്തുകൊണ്ട് കോണ്‍ഗ്രസിന്‍റേയും മുസ്​ലിം ലീഗിന്‍റേയും കൊടിയില്ല എന്ന വിവാദവുമുണ്ട്. അതിന്‍റെ അനുരണനങ്ങള്‍ കണ്ണൂരിലുമുണ്ട്. ഈ തിരഞ്ഞെടുപ്പ് കാലത്ത് കണ്ണൂരിലെ രാഷ്‌ട്രീയമെന്തെന്ന് ചര്‍ച്ച ചെയ്യാം. വി‍ഡിയോ കാണാം,

Loksabha election 2024 kannur

MORE IN SPECIAL PROGRAMS
SHOW MORE