യുദ്ധഭൂമിയില്‍ നിന്ന് നാട്ടിലേക്ക്; മലയാളികള്‍ക്ക് മോചനവഴി തെളിഞ്ഞു

war-russia
SHARE

 തിരുവന്തപുരത്തിന്‍റെ തീരപ്രദേശത്ത് നിന്ന് സെക്യൂരിറ്റി ജോലിക്കായി പോയി റഷ്യ യുക്രെയ്ന്‍ യുദ്ധഭൂമിയില്‍ കുടുങ്ങിയ രണ്ട് യുവാക്കള്‍ക്ക് തിരികെ വാരാന്‍ വഴിയൊരുങ്ങുന്നു. വീട്ടിലേക്ക് ഉള്ള വഴിയൊരുക്കിയത് മനോരമ ന്യൂസ് വാര്‍ത്തയും. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പ്രിന്‍സ് സെബാസ്റ്റ്യനും പൊഴിയൂര്‍ സ്വദേശി ഡേവിഡ് മുത്തപ്പനും മോസ്കോയിലെ എംബസിയിലെത്തി. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടെ ഇവര്‍ക്ക് താല്‍ക്കാലിക യാത്രാരേഖകള്‍ നല്‍കും

MORE IN SPECIAL PROGRAMS
SHOW MORE