സ്ത്രീകളിലെ അര്‍ബുദങ്ങളും ചികില്‍സയും; അറിയേണ്ടതെല്ലാം

kerala-can
SHARE

സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ സ്തനാര്‍ബുദം കഴിഞ്ഞാല്‍ ഏറ്റവും കൂ‌ടുതലായി കാണപ്പെടുന്നത് ഗര്‍ഭാശയവുമായി ബന്ധപ്പെട്ട കാന്‍സറുകളാണ്. രോഗം കണ്ടെത്താന്‍ വൈകുന്നതാണ് പലപ്പോഴും രോഗത്തെ അപകടകാരിയാക്കുന്നത്. മറ്റേതൊരു കാന്‍സറും പോലെ നേരത്തെയുള്ള രോഗനിര്‍ണയം ചികില്‍സ എളുപ്പമാക്കും, സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങിവരവും നേരത്തെയാക്കും

MORE IN SPECIAL PROGRAMS
SHOW MORE