'ഇക്കുറി നാനൂറ് കടക്കണം': മോദിയുടെ സ്വപ്നം എത്ര അകലെ?

Sp-HD-2024-Modi
SHARE

'ഇക്കുറി 400 കടക്കണം' പ്രധാനമന്ത്രി നേരന്ദ്രമോദി തന്‍റെ  തിര‍ഞ്ഞെടുപ്പ് പ്രചാരണ വേദിയിലുടനീളം  പറയുന്ന മുദ്രാവാക്യമാണിത്. ആഹാ എത്ര നല്ല നടക്കാത്ത സ്വപ്നം, ചിലരെങ്കിലും ഇങ്ങനെയും പറയുന്നുണ്ട്. പക്ഷെ ബിജെപി ആത്മവിശ്വാസത്തിലാണ്. എങ്കിലും ഒന്നുണ്ട്, ഈ സ്വപ്നം യാഥാര്‍ഥ്യമാകണമെങ്കില്‍ദ ക്ഷിണേന്ത്യ കനിയണം. ദക്ഷിണേന്ത്യയില്‍ നിന്ന് പരമാവധി സീറ്റുകള്‍ നേടാന്‍ ബിജെപിക്കാവണം. ഒപ്പം ഉത്തരേന്ത്യയില്‍ തിരിച്ചുവരവിനുള്ള കോണ്‍ഗ്രസിന്‍റെ ശ്രമങ്ങളെ പൂര്‍ണമായും തടയുകയും വേണം. ആദ്യത്തേതാകും കൂടുതല്‍ പ്രയാസം. 400 കടക്കാന്‍ ബെജിപിക്കൊപ്പം ദക്ഷിണേന്ത്യയുണ്ടാകുമോ? വിശകലനം ചെയ്യുകയാണ് ഡല്‍ഹിയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍.

special programme on loksabha election

MORE IN SPECIAL PROGRAMS
SHOW MORE