കാന്‍സര്‍ പ്രതിരോധം എങ്ങനെ? അറിഞ്ഞിരിക്കേണ്ടതെല്ലാം

cancer
SHARE

അര്‍ബുദം വരുത്തിവയ്ക്കുന്ന വലുതും ചെറുതുമായ നിരവധി അപായഘടകങ്ങള്‍ ഉണ്ട്.കാര്യമായ ബുദ്ധിമുട്ടുകളില്ലാതെ തന്നെ അവയെ അകറ്റി നിര്‍ത്താന്‍ കഴിയും.അതിനു കഴിഞ്ഞാല്‍ അര്‍ബുദമെന്ന രോഗത്തേയും അകറ്റി നിര്‍ത്താം. ചിട്ടയായ ഭക്ഷണക്രമവും ജീവിതശൈലിയും കാന്‍സര്‍ പ്രതിരോധത്തില്‍ പ്രധാനമാണ്. 

Kerala can on cancer prevention

MORE IN HELP DESK
SHOW MORE