അര്‍ബുദ രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണം പാലിയേറ്റിവ് പരിചരണം

KeralaCan_HD-17-03-24
SHARE

പാലിയേറ്റിവ് കെയറിന് അര്‍ബുദ രോഗികള്‍ക്കിടയിലും അവരുടെ കുടുംബാംഗങ്ങള്‍ക്കിടയിലും വളരെ പ്രാധാന്യമുണ്ട്.  അര്‍ബുദത്തിന് മാത്രമല്ല, എല്ലാ വലിയ രോഗങ്ങളിലും പാലിയേറ്റിവ് പരിചരണത്തിന് പ്രാധാന്യമുണ്ട്. പാലിയേറ്റിവ് കെയര്‍ സംവിധാനം ഫലപ്രദമായി നടക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. രോഗികള്‍ക്ക് കുറഞ്ഞ ചിലവില്‍ പരിചരണം ഉറപ്പാക്കുക, രോഗികളെ പരിചരിക്കുന്നതില്‍ കുടുംബാംഗങ്ങളുടെ ഭാരം കുറയ്ക്കുക എന്നിവയാണ് പാലിയേറ്റവ് കെയറിന്‍റെ ഉദ്ദേശ്യം.

MORE IN SPECIAL PROGRAMS
SHOW MORE