അരികിലുണ്ട് വോട്ടർമാർ; ആലപ്പുഴയുടെ ഹൃദയത്തിലാര്..?

വോട്ടുകവല ഇന്ന് ആലപ്പുഴയിലാണ്. കോണ്‍ഗ്രസിന്റെ കെസി വേണുഗോപാല്‍ വന്നതോടെ പോരാട്ടച്ചൂട് ഏറിയ മണ്ണ്. സിപിഎമ്മിന് എഎം ആരിഫിലൂടെ ഏറെ പ്രതീക്ഷയുള്ള മണ്ഡലം. ശോഭ സുരേന്ദ്രമാണ് ബിജെപി സ്ഥാനാര്‍ഥി. വിഡിയോ കാണാം.

Special programme on loksabha election alappuzha