കത്ത് മോദിക്കല്ല, പിണറായിക്ക് കൊട്; പാലായിലെ വോട്ടുകവല

votukavla
SHARE

രാജ്യത്തിന്‍റെ മുന്നോട്ടുള്ള ഗതിയില്‍ വളരെ നിര്‍ണായകമായ മണിക്കൂറുകളാണ്.  ലോക്സഭാ ഇലക്ഷന്‍റെ സമയക്രമം ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍  അറിയും. അറിയാനുള്ളത് അടുത്ത അഞ്ച് വര്‍ഷത്തേക്ക് രാജ്യത്തെ ഭരിക്കുക എന്നതാണ്. ഏപ്രില്‍ മെയ് മാസങ്ങളിലാണ് ഇലക്ഷന്‍ നടക്കുക. ആ തീയതികള്‍ അറിയുന്നത് വളരെ പ്രധാനപ്പെട്ടത്താണ്. ഏറ്റവും ആദ്യം അറിയേണ്ടത് ഏത് സഖ്യമാണ് അധികാരത്തിലേക്ക് വരിക എന്നതാണ്. കോട്ടയത്ത് ആര് ജയിക്കും? ആര്‍ക്കാണ് രാഷ്ട്രീയ , സാഹചര്യം അനുകൂലം?

Special programme loksabha election on pala

MORE IN SPECIAL PROGRAMS
SHOW MORE