വന്‍കുടലിലെ കാന്‍സറും ലക്ഷണങ്ങളും; അറിയേണ്ടതെല്ലാം!

KeralaCan
SHARE

മനോരമ ന്യൂസ് കേരള കാന്‍ എട്ടാം പതിപ്പിന്‍റെ ഭാഗമായുള്ള ഫെയ്സ്ബുക്ക് ലൈവ് പരമ്പരയിലേക്ക് സ്വാഗതം. പാശ്ചാത്യ രാജ്യങ്ങളില്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒന്ന്. ഇന്നുപക്ഷേ നമ്മുടെ നാട്ടില്‍ പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ കണ്ടുവരുന്ന ഒന്നാണ് കൊളോണ്‍ കാന്‍സര്‍ അഥവ കൊളോറെക്ടല്‍ കാന്‍സര്‍. തുടക്കത്തിലേ കണ്ടെത്താനായാല്‍ പൂര്‍ണ്ണമായും ചികില്‍സിച്ച് ഭേദമാക്കാവുന്ന ഒരു രോഗമാണിത്. കീമോയിലേക്ക് പോകാതെ, സര്‍ജറിയിലൂടെയും രോഗമുക്തി നേടാനാകും. കൊളോറെക്ടല്‍ കാന്‍സറിനെക്കുറിച്ച് ഇന്ന് സംസാരിക്കുന്നത് ബിലിവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ ഇന്‍റസ്റ്റൈനല്‍ ഓങ്കോ സര്‍ജന്‍ ഡോക്ടര്‍ സുജിത്ത് ഫിലിപ്പാണ്. പ്രേക്ഷകര്‍ക്ക് സംശയങ്ങള്‍ കമന്‍റ് ബോക്സില്‍ നല്‍കാം.

Kerala can facebook doctor live about colon cancer

MORE IN SPECIAL PROGRAMS
SHOW MORE