കോണ്‍ഗ്രസിന്‍റെ 'ഉറച്ച' കോട്ടയില്‍ സര്‍പ്രൈസ് എന്ത്?

SHARE
Adhyachithram--HD-Wayanad

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിന്‍റെ പോളിങിന് മുന്‍പ് വന്ന ബ്രേക്കിങ് ന്യൂസായിരുന്നു രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് എന്ന വാര്‍ത്ത. ഇത്തവണ രാഹുല്‍ സിറ്റിങ് എംപിയാണ്. വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുമോ എന്നതില്‍ ഉറപ്പില്ല. വന്നേക്കും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. രാഹുലിനെ പ്രതീക്ഷിക്കുകയാണ് വയനാട്. മണ്ഡലത്തിലെ ആദ്യചിത്രം എന്തായിരിക്കും.

analysis of wayanad loksabha constituency

MORE IN SPECIAL PROGRAMS
SHOW MORE