അരുംകൊലകളുടെ കേരളം; തുടരെത്തുടരെ അക്രമം; ജീവന് വിലയില്ലേ?

murder
SHARE

കൊലപാതകങ്ങൾ തുടർക്കഥയാവുന്ന കേരളം. അക്രമവാർത്തകൾ നിറഞ്ഞാടുകയാണ്. എവിടെ നോക്കിയാലും കൺമുന്നിൽ തെളിയുന്നു അരുതാത്ത ചെയ്തികൾ. കൊലപാതക കഥകൾ കേൾക്കാത്ത ദിനം വിരളം. രാഷ്ട്രീയത്തിന്റെ പേരിൽ, മോഷണത്തിനായി, വ്യക്തിവൈരാഗ്യത്തിനായി, ചിലപ്പോൾ കയ്യബദ്ധങ്ങൾ.. ഒന്നും ന്യായീകരിക്കാവുന്നതല്ല. അമ്മയെ മകൻ കുത്തിക്കൊന്ന വാർത്ത അങ്കമാലിയിൽ നിന്ന കേട്ടു. മുൻപരിചയമില്ലാത്ത യുവാവിനെയാണ് കൊച്ചിയിൽ അർധരാത്രിയിൽ ഒരു സംഘം കുത്തിക്കൊലപ്പെടുത്തിയത്.  കഴിഞ്ഞ ദിവസം പാലക്കാട്ട് സിപിഎം ലോക്കൽ കമ്മിറ്റി അംഗം വെട്ടേറ്റു മരിച്ചു. അതും സ്വാനന്ത്ര്യദിന തലേന്ന്. തുടർക്കഥയാവുന്ന കാടത്തം. വിഡിയോ കാണാം.

MORE IN Kuttapathram
SHOW MORE