കലി തുള്ളി എത്തിയ മലവെള്ളം; ശേഷിക്കുന്ന ദുരന്ത കാഴ്ചകൾ

rain-kerala
SHARE

പാഞ്ഞെത്തി കുത്തിയൊലിച്ച് വന്ന മഴ ശേഷിപ്പിക്കുന്ന ദുരന്ത കാഴ്ചകൾ. ഒരു തിമിർത്ത് പെയ്യലിൽ അന്യമാവുന്ന ജീവിത സാഹചര്യങ്ങൾ.  കലി തുള്ളി എത്തുന്ന മലവെള്ളത്തി്ൽ നാടും നഗരവും  കാടും ഒലിച്ചുപോകുന്നതിന്‍റെ  പേടിപ്പിക്കുന്ന രാപ്പലുകൾ. പെരുമഴപ്പെയ്തിൻറെ ഒരു പകലിന് പിന്നാലെ ഭയപ്പാടിൽ കഴിച്ചുകൂടിയ ഒരു രാത്രിയ്ക്ക് ശേഷവും സംസ്ഥാനത്ത് പലയിത്തും  മഴ തുടരുകയാണ്. പുതിയ ഇടങ്ങൾ റെഡ് അലർട്ടിലേക്ക മാറുന്നു. ആലപ്പുഴ മുതൽ കണ്ണൂർ വരെ നീണ്ടു കിടക്കുന്ന ചുവപ്പൻ മുന്നറിയിപ്പിലായിരുന്നു ഇന്ന് കേരളം

MORE IN SPECIAL PROGRAMS
SHOW MORE