പ്രതിഷേധവും പ്രതിരോധവും കയ്യൂക്കിലേക്ക്; ഭരണപ്രതിപക്ഷങ്ങൾ നേർക്കുനേർ

protest
SHARE

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ  പുതിയ രഹസ്യമൊഴിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രതിഷേധസമരങ്ങളുടെ ആകെചിത്രം മാറ്റിമറിക്കുന്നതായാരിന്നു ഇന്നലെ നടന്നത്.  കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തെ വിമാനത്തിനകത്ത് വച്ച് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യം വിളിക്കുകയും ഇടതു മുന്നണി കൺവീനർ ഇ പി ജയരാജൻ പ്രതിഷേധക്കാരെ തടയുകയും ചെയ്തു. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രവർത്തിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ്  ഇപി ജയരാജന്റെ ആരോപണം

MORE IN KERALA
SHOW MORE