തൃക്കാക്കരയിലെ വികസനം ആരുടെ വക?; വിവാദം തിളച്ച് അടിയും തടയും

SHARE
thrikakran

പുറത്തെ ചൂടൊന്നും തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിക്കുന്നില്ല. എൽഡിഎഫിന്റെയും യുഡിഫിന്റെയും സ്ഥാനാർഥികൾ കളത്തിലിറങ്ങുമ്പോൾ മറ്റ് മുന്നണികളുടെ സ്ഥാനാർഥികളും ഉടൻ രംഗത്തെത്തും. പൂർണമായും നഗര പ്രദേശമായ തൃക്കാക്കരയിൽ വികസന പ്രശ്നങ്ങളാണ് ചർച്ച. ഒപ്പം തുടക്കത്തിലേ വിവാദക്കൊടിയേറ്റവും. തൃക്കാക്കരയുടെ മനസിലെന്തെന്ന് അറിയാം.

MORE IN SPECIAL PROGRAMS
SHOW MORE