ജീവനെടുക്കുന്ന കാടത്തം; നഷ്ടം ആ കുടുംബത്തിന്; ധീരജിന് വിട

dheeraj-kolakathi
SHARE

ആവർത്തിക്കാൻ പാടില്ലാത്തതെന്ന് ആവർത്തിച്ച് പറയും. പക്ഷേ രാഷ്ട്രീയ വൈരത്തിന്റെ പേരിൽ ജീവൻ പൊലിയുന്നത് ഇവിടെ തുടർക്കഥയാകുന്നു. ഇന്ന് കേരളം ധീരജിന് വിട നൽകി. നഷ്ടം ഒരു കുടുംബത്തിന്റെ പ്രതീക്ഷ. ജീവനെടുക്കുന്ന കാടത്തത്തിലേക്ക് രാഷ്ട്രീയവിരോധം എത്തിപ്പെടുന്ന അവസ്ഥ എവിടെയും തിരുത്തപ്പെടേണ്ടത് തന്നെ. സിപിഎം വിലയ്ക്ക് വാങ്ങിയ 8 സെന്റ് ഭൂമിയിൽ ഇനി ധീരജ് അന്തിയുറങ്ങും. ധീരജിനായി കണ്ണീരൊഴുക്കി കേരളം. പ്രത്യേക പരിപാടി കാണാം

MORE IN SPECIAL PROGRAMS
SHOW MORE