രക്തധമനീരോഗങ്ങൾ; കാരണവും പരിഹാരങ്ങളും

help-deskn
SHARE

ഇന്ത്യയില്‍ 80 ശതമാനം  അവയവ വിഛേദനവും പ്രമേഹ രോഗികളിലെ മുറിവുകള്‍ കാരണമാണ് സംഭവിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങളാണ് ഹെല്‍പ്പ് ഡസ്ക് ചര്‍ച്ച ചെയ്യുന്നത്.എന്താണ് രക്തധമനീരോഗങ്ങള്‍? എങ്ങനെ ഇതുണ്ടാകുന്നു? തുടങ്ങിയ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനെത്തിയിരിക്കുന്നത് വാസ്കുലര്‍ സൊസൈറ്റി ഓഫ് കേരളയുടെ സെക്രട്ടറിയും കൊച്ചി ലൂര്‍ദ് ആശുപത്രിയിലെ ഡിവിഷന്‍ ഓഫ് വാസ്കുലര്‍ ആന്‍റ് എന്‍ഡോവാസ്കുലര്‍ സര്‍ജറി സീനിയര്‍ കണ്‍സല്‍റ്റന്‍റ് ആന്‍റ് ഹെഡുമായ ഡോ.വിമല്‍ ഐപ്പാണ്.വിഡിയോ കാണാം.

MORE IN Special Programs
SHOW MORE
Loading...
Loading...