ചിരിപ്പിക്കാനും തിരക്കഥയോ? അന്ന് പേടിച്ച് പിറന്ന മിമിക്സ് പരേഡിന്‍റെ കഥ

pared
SHARE

മലയാളിക്ക് പുതിയ കെട്ടും മട്ടുമുള്ള ചിരി സമ്മാനിച്ച ഒരു സംഘത്തിന്റെ ചരിത്രമാണിത്. ചിരിയുടെ പുതിയ ക ജനപ്രിയ കലാവിരുന്നായ മിമിക്സ് പരേഡിന് നാല്‍പത് വയസ്സ് തികയുമ്പോള്‍ ആ സംഘം ഓര്‍മയുടെ തിരശ്ശീല ഉയര്‍ത്തുന്നു. കൊച്ചിന്‍ കലാഭവനില്‍ രൂപംകൊണ്ട മിമിക്സ് പരേഡിന്‍റെ ശില്‍പികള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അതേ വേദിയില്‍, മനോരമ ന്യൂസിന്‍റെ ക്യാമറയ്ക്ക് മുന്നില്‍ ഒത്തുചേര്‍ന്നു. നാലുപതിറ്റാണ്ടിന്‍റെ തമാശയുടെ ചരിത്ര വര്‍ത്തമാനങ്ങള്‍ പങ്കുവച്ചു. മലയാള സിനിമയുടെ വരെ ചരിത്രം മാറ്റിയെഴുതിയ ഒരു കൂട്ടായ്മയുടെ യാത്രത്തുടക്കമായിരുന്നു അത്. ആ കഥ അവര്‍ തന്നെ പറയുന്നു. വിഡിയോ കാണാം.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...