ലോകത്തെ നടുക്കിയ സെപ്റ്റംബർ 11; ഭയപ്പാടിന്റെ 20 വർഷങ്ങൾ

HD_wtc
SHARE

ശീതയുദ്ധശേഷം ഏറെക്കുറെ ശാന്തമായിരുന്ന ലോകാന്തരീക്ഷത്തെ തകിടം മറിച്ച യുദ്ധപ്രഖ്യാപനത്തിന് ഇരുപത് വയസ്. പ്രപഞ്ചത്തിലെ ഓരോ ചലനവും അറിയുന്നുവെന്ന് അഭിമാനിച്ചിരുന്ന അമേരിക്കന്‍ ഐക്യനാടുകളുടെ ആകാശത്തേക്ക് പറന്നെത്തിയ ഭീകരന്‍മാര്‍ ആയിരങ്ങളുടെ ജീവനെടുത്ത സെപ്റ്റംബര്‍ 11 ആക്രമണമായിരുന്നു അത്. ഭീകരവേട്ടയ്ക്കിറങ്ങിയ അമേരിക്കന്‍ പട്ടാളം ഭീകരര്‍ക്കു തന്നെ രാജ്യം മടക്കിക്കൊടുത്ത് കളമൊഴിയുന്നതും ലോകം കണ്ടു. കൃത്യം ഇരുപത് വര്‍ഷം മുമ്പൊരു പകല്‍, അമേരിക്കയ്ക്കു മേലുള്ള ജിഹാദ് അഥവാ വിശുദ്ധയുദ്ധം എന്ന് പേരിട്ട ആക്രമണത്തില്‍ ഭീകരവാദത്തിന്‍റെ  ഏറ്റവും ഭയാനകമായ ചിത്രം ലോകം കണ്ടു. പ്രത്യേക പരിപാടി ‘ഭയപ്പാടിന്റെ 20 വർഷങ്ങൾ’.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...