ചാരപ്പണിക്ക് ഏറ്റവും മിടുക്കൻ; മൊബൈലിൽ കയറിപ്പറ്റി ചോർത്തൽ; 'പെഗസസ്' അതിഭീകരൻ

pegasus-pgm
SHARE

ലോകം മുഴുവൻ ചർച്ച ചെയ്യുന്ന ഡിജിറ്റൽ ചാരൻ. പെഗസസ്. ഇത്തരം ചാര സോഫ്റ്റ്‍വെയറുകൾ നിരോധിക്കപ്പെടണോ? ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി വേണ്ടേ? എത്ര സൂക്ഷിച്ചാലും വിവരങ്ങൾ എല്ലാം മോഷ്ടിക്കപ്പെടാം. അത്തരമൊരു സ്പൈവെയറാണ് പെഗസസ്. പെഗസസിനെക്കുറിച്ചും ഫോൺ ചോർത്തലിനെക്കുറിച്ചും കൂടുതലറിയാം. പ്രത്യേക പരിപാടി കാണാം. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...