വ്യാപാര സ്ഥാപനങ്ങൾക്ക് ഇളവ്; തവണകളായി ബില്ലടയ്ക്കാനും നടപടി; മന്ത്രി പറയുന്നു

k-krishankutty-minister
SHARE

ലോക്ഡൗൺ കാലത്ത് അടച്ചിട്ടിരിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ വൈദ്യുതി ബില്ലിൽ ഇളവുകളുണ്ടാകും. ഒരാഴ്ചയ്ക്കുള്ളിൽ ഇതു സംബന്ധിച്ച് തീരുമാനമാകുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ബിപിഎൽ വിഭാഗങ്ങളിൽപ്പെട്ട കുടുംബങ്ങൾക്ക് തവണകളായി വൈദ്യുതി ബില്ലടയ്ക്കാനുള്ള നീക്കവും ഉണ്ടാകുമെന്ന് മനോരമ ന്യൂസ് 'ലൈവിൽ മന്ത്രി' പ്രത്യേക പരിപാടിയിൽ പറഞ്ഞു. വിഡിയോ കാണാം: 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...