കോവിഡ്: എപ്പോൾ ആശുപത്രിയിൽ എത്തണം..? എങ്ങനെ കരുതണം..?

Help-desk
SHARE

കോവിഡ് രോഗം ബാധിക്കുന്നവരില്‍ ചെറിയൊരു ശതമാനംപേര്‍ക്ക് ആശുപത്രിയി‍ല്‍ വിദഗ്ധചികില്‍സ ആവശ്യമായി വരുന്നു. എന്തൊക്കെയാണ് ആശുപത്രിയില്‍ നല്‍കുന്ന ചികില്‍സ? ഇതുമായി ബന്ധപ്പെട്ട് ഒരുപാടു സംശയങ്ങള്‍ നമുക്കുണ്ട്. സംശയങ്ങൾക്ക് മറുപടിയുമായി ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ.എം.മുരളീധരൻ ഹെൽപ്പ ഡസ്ക്കിൽ അതിഥിയായി ചേർന്നു.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...