കോവിഡ്: വയോജനങ്ങളുടെ ശ്രദ്ധയും പരിചരണവും എങ്ങനെ?

Help-desk
SHARE

കോവിഡ് മഹാമാരി അനേകരെ ബാധിക്കുമ്പോൾ, പ്രായം കൂടുതലുള്ളവരില്‍ പ്രശ്നങ്ങള്‍ സങ്കീര്‍ണമാകുന്നു. ഉയർന്ന രക്തസമ്മർദ്ദം, ആസ്മ, ഹൃദയാനുബന്ധ പ്രശ്‌നങ്ങൾ,  പ്രമേഹം തുടങ്ങിയ രോഗാവസ്ഥകൾ ഉള്ളവര്‍ അസുഖബാധിതരാകുന്നതിന് സാദ്ധ്യതയുള്ളവരാണ്.എന്തൊക്കെ ശ്രദ്ധ വയോജനങ്ങള്‍ക്കു കൊടുക്കണം? ഈ വിഷയമാണ് ഇന്നത്തെ ഹെല്‍പ്പ് ഡസ്ക് ചര്‍ച്ച ചെയ്യുന്നത്. നിര്‍ദേശങ്ങള്‍ നല്‍കാനെത്തിയിരിക്കുന്നത് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ കണ്‍സള്‍ട്ടന്‍റ് ജെറിയാട്രീഷന്‍ ഡോ.ജിനോ ജോയ് ആണ്. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...