ധനമന്ത്രി കെ.എൻ ബാലഗോപാൽ കന്നിബജറ്റ് അവതരിപ്പിച്ചിരിക്കുന്നു. സംസ്ഥാനം കണ്ട ഏറ്റവും ഹ്രസ്വമായ ബഡ്ജറ്റ്. ബഡ്ജറ്റിലെ ആശയക്കുഴപ്പങ്ങൾക്കും വിവാദങ്ങൾക്കും ആദ്യമായി ധനമന്ത്രി മറുപടി പറയുന്നു.