കോവിഡ്: കുഞ്ഞുങ്ങളെ എങ്ങനെ സംരക്ഷിക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Help-desk
SHARE

കോവിഡ് മഹാമാരിയില്‍ നിന്ന് കുഞ്ഞുങ്ങളെ എങ്ങനെ സംരക്ഷിക്കാം എന്നത് ഏവരെയും അലട്ടുന്ന പ്രശ്നമാണ്.കുട്ടികളില്‍ കോവിഡ്ബാധ അധികമായി കാണുന്നില്ല എങ്കിലും മാതാപിതാക്കള്‍ക്ക് പലവിധ ആശങ്കകളുമുണ്ട്.കുട്ടികള്‍ക്ക് കോവിഡ് വരാതെ എങ്ങനെ സംരക്ഷിക്കാം? വന്നാല്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം? അങ്ങനെ ഒരുപാടു സംശയങ്ങള്‍.ഇതിനെല്ലാമുള്ള മറുപടി നോക്കാം ഇന്ന് ഹെല്‍പ്പ് ഡസ്കില്‍.കൊച്ചി ലൂര്‍ദ് ആശുപത്രിയിലെ കണ്‍സല്‍ട്ടന്‍റ് നിയോനാറ്റോളജിസ്റ്റും പീഡിയാട്രീഷനുമായ ഡോ.റോജോ ജോയ് പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...