പുതുമുഖങ്ങളുടെ ചിന്തകളും സ്വപ്നങ്ങളും; നവാഗതർ പറയുന്നു

mla-speaking
SHARE

രണ്ടാംപിണറായി സര്‍ക്കാര്‍ ഈ മാസം 20ന് സത്യപ്രതിജ്ഞ ചെയ്യുകയാണ്. പതിന​ഞ്ചാം നിയമസഭയുടെ വലിയ പ്രത്യേകത 37 ശതമാനം പേര്‍ പുതുമുഖങ്ങള്‍ ആണെന്നതാണ്.   46 പുരുഷന്‍മാരും ഏഴ് വനിതകളു‌മായി ആകെ 53 പുതുമുഖങ്ങള്‍. ഇവരിലെ 12 പേരെ കഴി​​ഞ്ഞ രണ്ട് ദിവസങ്ങളിലായി നമ്മള്‍ കേട്ടു. അവരുടെ തിരഞ്ഞെടുപ്പനുഭവങ്ങള്‍, ചിന്തകള്‍, വികസന സ്വപ്നങ്ങള്‍ എല്ലാം.. ഇന്ന് അഞ്ച് പേര്‍ കൂടി നമ്മോടൊപ്പം ചേരുകയാണ്. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...