തെക്കൻ കേരളം ആർക്കൊപ്പം? അന്തിമചിത്രം എന്ത്?

thekkan_keralam_Arkkoppam
SHARE

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ആർക്കൊപ്പം എന്നന്വേഷിച്ച് തെക്കൻ കേരളത്തിൽ എത്തി. തെക്കൻ കേരളം ആർക്കൊപ്പം എന്നന്വേഷിക്കാൻ തലസ്ഥാനത്താണ് ഉള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളാണ് ഇന്ന് പരിഗണിക്കുന്നത്..മൂന്ന് ജില്ലകളിലായി 30 മണ്ഡലങ്ങൾ ഉണ്ട്.  30 മണ്ഡലങ്ങളും മൂന്ന് മുന്നണികൾക്കും അത്രമേൽ നിർണായകമാണ്. 2016ലെ കണക്ക് നോക്കിയാൽ ഈ 30ൽ 24ഉം അന്ന് എൽഡിഎഫിനൊപ്പം നിന്നു. 5 എണ്ണം യുഡിഎഫിനൊപ്പം നിന്നു. ഒപ്പം നേമത്ത് ബിജെപി അക്കൗണ്ട് തുറന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...