വികസനവും വിശ്വാസവും മാറ്റുരയ്ക്കും കഴക്കൂട്ടം; ത്രികോണപ്പോർക്കളം

ഇന്ന് വളരെ പ്രധാനപ്പെട്ട മറ്റൊരു മണ്ഡലത്തിലേക്കാണ് വോട്ടുകവല പോവുന്നത്. കഴക്കൂട്ടം. കഴക്കൂട്ടത്തെ പ്രത്യേകത എന്തെന്നാൽ സിറ്റിങ് എംഎൽഎയും മന്ത്രിയുമായി കടകംപ്പള്ളി സുരേന്ദ്രൻ മത്സരിക്കുന്നു. അത്ക്കൊണ്ട് തന്നെ പ്രാധാന്യം ഏറെയാണ്. കഴക്കൂട്ടം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കേരളത്തിൻറെ രാഷ്ട്രീയചരിത്രത്തിൽ തന്നെ ഒരു ലിറ്റ്മസ് ടെസ്റ്റായി മാറാൻ പോവുകയാണ്