ആര് ചേർത്തു കള്ളവോട്ട്?; വോട്ടങ്കം ജയിക്കാൻ കള്ളക്കളികളോ?

election-desk-n
SHARE

TESTING -നിയമസഭ തിരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് വ്യാപക ശ്രമമെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരേ മണ്ഡലത്തില്‍ തന്നെ ഒരാളുടെ പേര് അഞ്ചുതവണ ചേര്‍ത്തത് കള്ളവോട്ടിന് വേണ്ടിയാണന്ന്, ആരോപിച്ച ചെന്നിത്തല വോട്ടര്‍പട്ടികയുടെ പകര്‍പ്പും പുറത്തുവിട്ടു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. പിന്നീട് ഈ വോട്ടർ തന്നെ താൻ കോൺഗ്രസ് പ്രവർത്തകയാണ് എന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തി. എന്താണ് സംഭവിക്കുന്നത്. കാണാം, ഇലക്ഷൻ ഡസ്ക്....

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...