സെലിബ്രിറ്റികളുടെ ആ പണി മ്ലേച്ഛം; എല്ലാ തരത്തിലും കര്‍ഷകര്‍ക്കൊപ്പം; തുറന്നടിച്ച് പാര്‍വതി

parvathi-08
SHARE

എല്ലാ തരത്തിലും താന്‍ കർഷകര്‍ക്കൊപ്പമെന്ന് നടി പാര്‍വതി. എഴുതിക്കൊടുത്തത് ട്വിറ്ററില്‍ കോപ്പി പേസ്റ്റ് ചെയ്യുന്ന സെലിബ്രിറ്റികളുടെ നടപടി അസഹനീയവും മ്ലേച്ഛവുമാണ്. കര്‍ഷകരെ വിമര്‍ശിക്കുന്ന താരങ്ങളെ തുറന്നു വിമര്‍ശിക്കുന്നു പാര്‍വതി. സത്യത്തില്‍ പ്രൊപ്പഗാണ്ടയുടെ ഭാഗമാകുന്നത് ഇക്കൂട്ടരാണ്.  കർഷകരുടെ സമരത്തിനൊപ്പം നിൽക്കുകയല്ലാതെ മറ്റൊരു വശം തനിക്ക് ചിന്തിക്കാനാവില്ല. വര്‍ത്തമാനം എന്ന സിദ്ധാര്‍ത്ഥ് ശിവ സിനിമയുടെ ഭാഗമായാണ് പാര്‍വതി സംവിധായകനൊപ്പം സംസാരിച്ചത്. വിഡിയോ അഭിമുഖം കാണാം.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...