കാൻസറിനെ കരുത്തോടെ കീഴടക്കാം; സംശയങ്ങളും മറുപടികളും

Help-desk-Cancer
SHARE

ഇന്ന് ലോക കാൻസർ ദിനം. 

ലോകത്തിന്നുള്ള കാൻസർ മരണങ്ങളിൽ മൂന്നിലൊന്നും പ്രതിരോധിക്കാനാവുന്നതാണ്, മൂന്നിലൊന്നു നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ പൂർണ്ണമായും ഭേദമാക്കാവുന്നതും ആണ്. 

ശരിയായ അറിവിലൂടെ മാത്രമേ ശരിയായ പ്രതിരോധം സാധ്യമാവു. അത്തരത്തിലുള്ള അറിവ് പകരാൻ, പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ കൊച്ചി രാജഗിരി കാന്‍സര്‍ സെന്റർ ലെ കൺസൽട്ടന്റ് മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോക്ടർ സഞ്ജു  സിറിയക് നമ്മോടൊപ്പം ഉണ്ട്.  

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...