ആദായനികുതിയുമായി ബന്ധപ്പെട്ട സംശയങ്ങളും മറുപടികളും

budget
SHARE

ആദായ നികുതി ഘടനയില്‍  മാറ്റങ്ങളില്ലാതെയാണ് ധനമന്ത്രി കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. 75 വയസിന ്മുകളില്‍ പ്രായമുളള പെന്‍ഷന്‍, പലിശ വരുമാനം മാത്രമുളളവര്‍ ആദായ നികുതി റിട്ടേണ്‍ നല്‍കേണ്ട. പ്രവാസികളുടെ ഇരട്ട നികുതി ഒഴിവാക്കും എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍. ആദായ നികുതിയുമായി ബന്ധപ്പെട്ട് പ്രേക്ഷകരുടെ സംശയങ്ങളും ഉത്തരങ്ങളും.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...